തൃശൂർ: തൃപ്രയാർ ശ്രീഗോകുലം പബ്ലിക് സ്കൂൾ സംഘടിപ്പിച്ച സി.ബി എസ്.ഇ സ്റ്റേറ്റ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ തളിപ്പറമ്പ് ചിന്മയ വിദ്യാലയ ഗോൾഡ് മെഡൽ ജേതാക്കാളായി. ശ്രീലയ അരുൺ കുമാർ (XII) ഷെയ്ഖശ്രീജിത്ത്,(VII) അദ്വിക സുനിൽ( XI) എന്നിവർ സ്കൂളിനെ പ്രതിനിധീകരിച്ചു.ഹരിയാനയിൽ വച്ച് നടക്കുന്ന സി.ബി.എസ്.ഇ ദേശീയ ബാഡ്മിന്റൻ ടൂർണമെന്റിലേക്ക് ഇവർ യോഗ്യത നേടി.
Taliparamba Chinmaya Vidyalaya emerged winners in the CBSE State Badminton Tournament held in Thrissur.